Tag: Wifi

  • How To Save Your Time, Energy And Money By Using Smart Home Technology?

    How To Save Your Time, Energy And Money By Using Smart Home Technology?

    സ്മാർട് ഫോണും ഇൻ്റർനെറ്റും  ഇല്ലാത്ത അവസ്ഥയെപ്പറ്റി നമുക്ക്  ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ല. ജീവിതത്തിലെ ഒട്ട് മിക്ക കാര്യങ്ങൾക്കും ആശ്രയിക്കുന്നത് സ്മാർട് ഫോണിനെ  തന്നെ. സ്മാർട് ഫോണും ഇൻ്റർനെറ്റും പോലെ വരും വർഷങ്ങളിൽ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത രണ്ട് സാങ്കേതിക വിദ്യകളായി വളർന്നുകൊണ്ടിരിക്കുകയാണ്‌ ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ്  (IoT) യും സ്മാർട്ട് ഹോംമും. ഇതിൻറെ  ചെറിയ രൂപങ്ങൾ  നിങ്ങൾ  പരസ്യങ്ങളിൽ  കണ്ടിട്ടുണ്ടാകാം  ഉദാഹരണമായി Ac, Fridge പോലുള്ള ഉപകരണങ്ങൾ  വോയിസ് കമാൻഡ് വഴി ഓണാക്കുന്നതും മറ്റും.…